Meetings
Members

 

 പ്രസിഡന്റ് ലയൺ എ. ശ്രീധരൻ കുട്ടിയുടെ നേതൃത്വത്തിൽ വാളയാർ വാലി ലയൺസ് ക്ലബ്ബ് നടത്തിയ വിവിധ സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് താഴെ നൽകുന്നു:

1) 14Th June 2025

Lions District 318 D  2025-26 ലയണിസ്റ്റിക് വർഷത്തിലെ  PST Schooling പരിപാടിയിൽ PSTകൾ പങ്കെടുത്തു. 

2) 1/7/25 

ജൂലൈ 1, 2025: കാൻസർ ബാധിതരായ കുട്ടികൾക്കുള്ള സഹായം (PMG സ്കൂൾ)

പതിനൊന്നാം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിക്ക് പ്രോട്ടീൻ സപ്ലിമെന്റ് കിറ്റും സാമ്പത്തിക സഹായവും നൽകി.

3) 1/7/2025

 ജൂലൈ 1, 2025: ഡോക്ടേഴ്സ് ഡേ ആഘോഷം (പാലക്കാട് മെഡിക്കൽ കോളേജ്)

മികച്ച സേവനം കാഴ്ചവെച്ച മൂന്ന് മുതിർന്ന ജനറൽ സർജന്മാരെ ചടങ്ങിൽ ആദരിച്ചു. അവരുടെ മുൻകാല വിദ്യാർത്ഥികളും ഈ ചടങ്ങിൽ പങ്കെടുത്തു

4) 1/7/2025 ജൂലൈ 1, 2025: മഴക്കോട്ട് വിതരണം

2025 ജൂലൈ 1-ന്, പാലക്കാട് സുൽത്താൻപേട്ട് ജംഗ്ഷനിൽ സേവനമനുഷ്ഠിക്കുന്ന ഹോം ഗാർഡിന് ല റെയിൻകോട്ട് വിതരണം ചെയ്തു.

5} 1/7/2025 ജൂലൈ 1, 2025: മഴക്കോട്ട് വിതരണം

2025 ജൂലൈ 1-ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് സേവനത്തിന്റെ ഭാഗമായി മഴക്കോട്ട് വിതരണം ചെയ്തു.

6) 1/7/2025  

2025 ജൂലൈ 1-ന് പാലക്കാട് നഗരസഭയിലെ ഒരു ശുചീകരണ തൊഴിലാളിയുടെ സ്തുത്യർഹമായ സേവനത്തെ ആദരിച്ചു. മഴക്കാല ഡ്യൂട്ടിക്ക് പ്രായോഗികമായി സഹായകരമാകുന്ന രീതിയിൽ ഒരു റെയിൻകോട്ട് കൈമാറി

7) 1/7/2025 Environment Project

വാളയാർ പുഴയോരത്ത് വൃക്ഷത്തൈ നടീൽ പദ്ധതി

വാളയാർ പുഴയോരത്തെ റോഡരികിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ പദ്ധതി നടപ്പിലാക്കി

8) 6/7/2025 ജൂലൈ 6, 2025: പദവി ഏൽക്കൽ ചടങ്ങും വി.ഡി.ജി യുടെ ഔദോദിക സന്ദർശനവും

2025-26 ലയൺസ് വർഷത്തേക്കുള്ള ക്ലബ്ബിന്റെ ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങു ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. ഒന്നാം വി.ഡി.ജി ലയൺ സുരേഷ് വാര്യർ എം.ജെ.എഫ്, ലയൺ ശ്രീധരൻ കുട്ടിയെ പ്രസിഡന്റായി ഔദ്യോഗികമായി അവരോധിച്ചു. പരിപാടിയിൽ 15 ക്ലബ്ബുകളിൽ നിന്നായി 90-ഓളം പ്രതിനിധികൾ പങ്കെടുത്തു. കൃത്യമായ സമയക്രമീകരണത്തോടെ നടന്ന സമ്മേളനത്തിന് ശേഷം അംഗങ്ങളുടെ കുടുംബസംഗമവും അത്താഴവിരുന്നും നടന്നു.

2025 ജൂലൈ 17-ന് പാലക്കാട് പുതുശ്ശേരി നടുതറയിലുള്ള അംഗൻവാടി കേന്ദ്രത്തിലെ കൊച്ചു കുട്ടികൾക്ക് സോഫ്റ്റ് ടോയ്‌സ് വിതരണം ചെയ്തു. 

10} 17/7/2025 

2025 ജൂലൈ 17 പാലക്കാട് പുതുശ്ശേരിയിലെ ചള്ളേക്കാട് അംഗൻവാടി കേന്ദ്രത്തിൽ വെച്ച് കൊച്ചു കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു..

11) 

18/7/2025 വാളയാർ പുഴയോരത്ത് റോഡ് ശുചീകരണ പദ്ധതി

  • വാളയാർ വാലി ലയൺസ് ക്ലബ്ബും പരിസരവാസികളും സംയുക്തമായി വാളയാർ പുഴയോര റോഡ് ശുചീകരിച്ചു. . സന്നദ്ധപ്രവർത്തകർ ഒത്തുചേർന്ന് റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുപിടിച്ച ഭാഗങ്ങൾ വെട്ടിത്തെളിക്കുകയും ചെയ്തു.

 

2025 ജൂലൈ 17-ന് പുതുശ്ശേരി കുരുടിക്കാട് അങ്കണവാടിയിലെ കൊച്ചുകൂട്ടുകാർക്കായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൃദുവായ കളിപ്പാട്ടങ്ങൾ (Soft Toys) വിതരണം ചെയ്തു. 

2025 ജൂലൈ 17-ന് പാലക്കാട് പുതുശ്ശേരി വേനോലി അങ്കണവാടിയിലെ കുട്ടികൾക്കായി കളിക്കോപ്പുകൾ വിതരണം ചെയ്തു.

2025 ജൂലൈ 19-ന് ഉമ്മിനികുളം അങ്കണവാടിയിൽ മൃദുവായ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

2025 ജൂലൈ 19-ന് പൂപ്പുള്ളിക്കാട് കോഴമന്നം അങ്കണവാടിയിൽ സ്മാർട്ട് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

16) 19/7/2025  2025 ജൂലൈ 19-ന് ഇളനീരക്കോട് കോഴമന്നം അങ്കണവാടിയിലെ കുട്ടികൾക്കായി വാളയാർ വാലി ലയൺസ് ക്ലബ് വിദ്യാഭ്യാസ കളിപ്പാട്ടങ്ങൾ കൈമാറി.

2025 ജൂലൈ 19-ന് മഞ്ചാടി കോഴമന്നം അങ്കണവാടിയിലെ കൊച്ചുകൂട്ടുകാർക്കായി മൃദുവായ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

2025 ജൂലൈ 19-ന് കല്ലേങ്കോണം കോഴമന്നം അങ്കണവാടിയിൽ കളിപ്പാട്ട വിതരണം സംഘടിപ്പിച്ചു..

2025 ജൂലൈ 19-ന് ശേഖരീപുരം അങ്കണവാടിയിലെ കുട്ടികൾക്കായി വാളയാർ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

2025 ജൂലൈ 19-ന് കിഴക്കേ മണ്ഡപം കുഴൽമന്ദം അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ നൽകി.

2025 ജൂലൈ 19-ന് ആലടിക്കോട് കാലപ്പെട്ടി അങ്കണവാടിയിലെ കുട്ടികൾക്കായി ലയൺസ് ക്ലബ് മൃദുവായ കളിപ്പാട്ടങ്ങൾ കൈമാറി.

2025 ജൂലൈ 19-ന് കുഴൽമന്ദം സെക്കൻഡ് കാലപ്പെട്ടി അങ്കണവാടിയിലെ കുട്ടികൾക്കായി വാളയാർ വാലി ലയൺസ് ക്ലബ് മൃദുവായ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

23) 25.07.2025 ന്, കൊളങ്കോട് ചെങ്ങാംപൊട്ട അങ്കണവാടി, വാളയാർ വാലി ലയൺസ് ക്ലബ്ബ് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു,

24) 25.07.2025 ന് കൊളങ്കോട് തോട്ടക്കര അങ്കണവാടിക്ക് കളിപ്പാട്ടങ്ങൾ കൊടുത്തു

25) 25.07.2025 ന് കൊളങ്കോട് ചാത്തമ്പാറ അങ്കണവാടി വാളയാർ വാലി ലയൺസ് ക്ലബ്ബ് വിതരണം ചെയ്തു

26) 25.07.2025 ന് കൊളങ്കോട് ചാത്തമ്പാറ അങ്കണവാടിയിൽ വിതരണം നടത്തി

27) 25.07.2025 ന് പൂളപ്പറമ്പ് അങ്കണവാടി സന്നർശിച്ച കളിപ്പാട്ടങ്ങൾ കൊടുത്തു

 

28) 25.07.2025-ന് കൊല്ലൻ ങ്കോട് പുത്തൻപാടം അങ്കണവാടിക്ക് വാളയാർ വാലി ലയൺസ് ക്ലബ്ബിൽ നിന്ന് കളിപ്പാട്ടങ്ങൾ കൊടുത്തു

 

29) വാളയാർ വാലി ലയൺസ് ക്ലബ്ബ് 25.07.2025-ന് കൊല്ലൻ ങ്കോട് വെങ്ങപ്പാറ അങ്കണവാടിക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു,

31) 25.07.2025-ന് മുതലമട ചേനപ്പൻതോട്ടം അങ്കണവാടിക്ക് വാളയാർ വാലി ലയൺസ് ക്ലബ് കളിപ്പാട്ടങ്ങൾ കൊടുത്തു

32) മുതലമടയിലെ മൂച്ചംകുണ്ട് അങ്കണവാടി 25.07.2025 ന് സന്ദർശിച്ചു, അവിടെ സന്തോഷത്തിനും ഭാവനാത്മകമായ കളിയ്ക്കും പ്രചോദനം നൽകുന്ന കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.

33) 26.07.2025 ന്, വാളയാർ വാലി ലയൺസ് ക്ലബ്, വണ്ണാമടയിലെ സഞ്ജയ് കോളനി അങ്കണവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു,

34) 26.07.2025 ന്, വണ്ണാമടയിലെ മൂങ്ങിൽമാട അങ്കണവാടിക്ക് കുട്ടികളിൽ കളിപ്പാട്ടങ്ങൾ സംഭാവന ചെയ്തു.

35) 26.07.2025 ന് വാളയാർ വാലി ലയൺസ് ക്ലബ്, പാമ്പുംപാറ അങ്കണവാടി സന്ദർശിച്ച്, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

36) 26.07.2025 ന്, വാളയാർ വാലി ലയൺസ് ക്ലബ്, വാളയാർ വാലി ലയൺസ് ക്ലബ്, വാളയാർ മംഗലത്തഞ്ചല്ല അങ്കണവാടിയിലേക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു,

37) 26.07.2025 ന് വാളയാർ ലക്ഷംവീട് കോളനി അങ്കണവാടി, വാളയാർ വാളയാർ വാലി ലയൺസ് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

38) രണ്ടാം റൗണ്ട് കളിപ്പാട്ട വിതരണത്തിനായി വാളയാർ വാലി ലയൺസ് ക്ലബ് 26.07.2025 ന് വീണ്ടും പാമ്പുംപാറ അങ്കണവാടി, വാളയാർ വാലി ലയൺസ് ക്ലബ്ബ് സന്ദർശിച്ചു.

39) 30.07.2025 ന്, വാളയാർ വാലി ലയൺസ് ക്ലബ് അവരുടെ കളിപ്പാട്ട വിതരണ സംരംഭം GHSS എരിമയൂർ പ്രീ കെജി വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിച്ചു കളിപ്പാട്ടങ്ങൾ കളക്ട് ചെയ്ത് എരുമയൂർ സ്കൂളിൽ വിതരണം ചെയ്ത ലിസി teacher പ്രത്യേകത നന്ദി അറിയിക്കുന്നു

41) 2025 ജൂലൈ 27 ശനിയാഴ്ച എം.സി.പി കൺവെൻഷൻ സെന്ററിൽ നടന്ന ലയൺസ് ഡിസ്ട്രിക്റ്റ് കാബിനറ്റ് ഇൻസ്റ്റലേഷൻ ചടങ്ങിൽ വാളയാർ വാലി ലയൺസ് ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ലയൺ ശ്രീധരൻകുട്ടി, സെക്രട്ടറി ലയൺ ജയരാജ്, ട്രഷറർ ലയൺ അഡ്വ. ഗിരീഷ് കെ. നോച്ചുളളി, ഫസ്റ്റ് വൈസ് പ്രസിഡന്റ് ലയൺ പ്രസാദ് കെ. എബ്രഹാം ലയൺ അറുമുഖൻ, ലയൺ ജയപ്രകാശ്, ലയൺ രാജേഷ് , ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് അംഗങ്ങളായ കൃഷ്ണകുമാർ, ഷൈല കൃഷ്ണകുമാർ, ഹരിദാസ്, സോൺ ഭാരവാഹികളായ ലിസി രാജൻ, രാജൻ എന്നിവരും ലയൺ ലേഡീസും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു നിര തന്നെ ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. രാത്രി 11:30-ഓടെ പരിപാടികൾ പൂർത്തിയാക്കി

42) 13/7/2025 2025 ഓഗസ്റ്റ് 13-ന് പുതുശ്ശേരി നടുത്തര അങ്കണവാടിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി സ്ലേറ്റും പെൻസിലുകളും വിതരണം ചെയ്തു.

43 ) 15 /8/ 2025 ഓഗസ്റ്റ് 15-ന് വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ 'ലയൺസ് സുരക്ഷാ പ്രോജക്റ്റിന്' മുന്നിൽ വെച്ച് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ ദേശീയ പതാക ഉയർത്തുകയും രാജ്യത്തിന്റെ വിമോചന സ്മരണകൾ പുതുക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് അംഗങ്ങളും പ്രദേശവാസികളും സന്തോഷം പങ്കിട്ടു. രാജ്യസ്നേഹവും ഐക്യവും വിളംബരം ചെയ്ത ഈ പരിപാടിയിൽ ക്ലബ് ഭാരവാഹികളും നിരവധി ലയൺസ് അംഗങ്ങളും സജീവമായി പങ്കെടുത്തു.

44) 2025 സെപ്റ്റംബർ 21-ന്, 50 ബെഡ്ഷീറ്റും ഫുഡ് കിറ്റും കൊടുത്തു.:  ലയൺസ് ക്ലബ്ബ് ട്രഷറർ ലയൺ അഡ്വ. ഗിരീഷ് നോച്ചുളളിയുടെ പ്രിയപിതാവ് ശ്രീ. രാജന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വാളയാർ വാലി ലയൺസ് ക്ലബ്ബ് മാതൃകാപരമായ ഒരു സാമൂഹിക സേവന പദ്ധതി സംഘടിപ്പിച്ചു. പരേതനായ ശ്രീ. രാജന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സേവനതാല്പര്യവും കാരുണ്യവും മുൻനിർത്തിയാണ് ഈ പരിപാടി ആവിഷ്കരിച്ചത്. സമൂഹത്തിലെ അർഹരായവർക്ക് നേരിട്ട് സഹായമെത്തിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ക്ലബ്ബ് ഹൃദയസ്പർശിയായ ആദരാഞ്ജലികൾ അർപ്പിച്ചു. സ്നേഹത്തിന്റെയും സേവനത്തിന്റെയും ആത്മീയത പകർന്നുനൽകിയ ഈ സംരംഭം ക്ലബ്ബ് അംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് നടന്നത്. വരുംതലമുറകൾക്കും പ്രചോദനമാകുന്ന രീതിയിൽ അർത്ഥവത്തായ പ്രവർത്തനങ്ങളോടെയാണ് അദ്ദേഹത്തിന്റെ ചരമവാർഷികം ക്ലബ്ബ് ആചരിച്ചത്. ഗിരീഷ്  നൊച്ചുള്ളി  യുടെ അച്ഛൻ്റെ സ്മരണാർത്ഥം ഗിരീഷ് ഉള്ളിയാണ് അത് സ്പോൺസർ ചെയ്തത് അദ്ദേഹത്തിൻറെ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു

 

45) 25/09/2025 2025 സെപ്റ്റംബർ 25-ന് നടന്ന റീജിയണൽ ചെയർപേഴ്സന്റെ ഔദ്യോഗിക അവലോകന യോഗത്തിൽ വാളയാർ വാലി ലയൺസ് ക്ലബ്ബിലെ നാല് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ പ്രതിനിധികൾക്ക് സാധിച്ചു. പ്രവർത്തനങ്ങളിലെ കൃത്യതയും മികവിനോടുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയും യോഗത്തിൽ എടുത്തുപറയപ്പെട്ടു. മികച്ച തയ്യാറെടുപ്പോടെ പങ്കെടുത്ത അംഗങ്ങളെ റീജിയണൽ ചെയർപേഴ്സൺ പ്രത്യേകം അഭിനന്ദിച്ചു. ക്ലബ്ബിന്റെ വരുംകാല പദ്ധതികളെക്കുറിച്ചുള്ള ആസൂത്രണവും യോഗത്തിൽ ചർച്ച ചെയ്തു.

 

46) വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ പ്രമേഹ പ്രതിരോധ പദ്ധതി

2025 ജൂലൈ 26-ന് ലയൺസ് ക്ലബ്ബ് ഓഫ് വാളയാർ വാലി ലയൺസ് സുരക്ഷാ പ്രോജക്റ്റ് സെന്ററിലേക്ക് രണ്ടു  ഹൈ-ക്വാളിറ്റി ഗ്ലൂക്കോമീറ്ററും 50 ടെസ്റ്റ് സ്ട്രിപ്പുകളും കൈമാറി.

കഞ്ചിക്കോട് കിടപ്പു രോഗിയായ 70 വയസ്സുള്ള അമ്മയ്ക്ക്എയർ ബെഡ് നൽകി

നായാടി കോളനിയിൽ താമസിക്കുന്ന 85 വയസ്സായ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ ആൾക്ക് എയർ ബെഡ് നൽകി

പള്ളിക്കൽ പറമ്പ് നിവാസിയായ 70 വയസ്സുള്ള കിടപ്പുരോഗിക്ക് എയർ ബെഡ് നൽകി

കിടപ്പു രോഗിയായിനൊച്ചുള്ളിയിൽ താമസിക്കുന്ന ചന്ദ്രൻറെ ഭാര്യക്ക് എയർ ബെഡ് നൽകി

ഏരാമംഗലത്ത് താമസിക്കുന്ന ബൈജു പനയിൽ നിന്ന് വീണ് നടക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിന് ഒരു വാക്കർ നൽകി

 

47) 27/9/2025 2025 സെപ്റ്റംബർ 27-ന് വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ സോൺ ചെയർപേഴ്സന്റെ ഔദ്യോഗിക സന്ദർശനവും (Zone Chairperson’s Official Visit) കുടുംബ സംഗമവും ലയൺ രവിയുടെ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടന്നു. യോഗത്തിൽ 30-ഓളം അംഗങ്ങൾ സജീവമായി പങ്കെടുത്തു.

48) 2025 നവംബർ 14-ന് പാലക്കാടിന്റെ പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് 'സംഭാര വിതരണം' നടത്തി. ക്ലബ്ബിന്റെ വിശപ്പുരഹിത പദ്ധതിയായ 'മന്ന'യുടെ (Project Manna) ഭാഗമായാണ് ചൂടിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി തണുത്ത സംഭാരം വിതരണം ചെയ്തത്.

49) 8/12/2025  2025 ഡിസംബർ 8-ന് കുഴൽമന്ദം വില്ലേജ് ഓഫീസിലേക്കും കൃഷി ഭവനിലേക്കും വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കസേരകൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിലും കൃഷി ഭവനിലും ദിവസേന എത്തുന്ന നിരവധി ജനങ്ങൾക്ക് ഇരിക്കാൻ കസേരകൾ ഇല്ലാത്ത ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സഹായം എത്തിച്ചത്. പൊതുജനങ്ങളുടെ സൗകര്യാർത്ഥം ക്ലബ് നടപ്പിലാക്കിയ ഈ സേവന പ്രവർത്തനത്തെ സർക്കാർ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ അഭിനന്ദിച്ചു. ഓഫീസുകളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്കും മറ്റുള്ളവർക്കും ഈ സംരംഭം വലിയ ആശ്വാസമാകും. ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് കസേരകൾ അധികൃതർക്ക് കൈമാറി.

9 ഡിസംബർ 2025 500 രൂപ വില വരുന്ന 30 ഫുഡ്കിറ്റുകൾ നമ്മുടെ പ്രോജക്റ്റിലെ ഗുണഭോക്താക്കൾക്ക് കൊടുത്തു

നമ്മുടെ മെമ്പറായ സത്യപാലേട്ടന്റെ കടയിൽ നിന്ന് ഹോൾസെയിൽ ആയി മരുന്നു വാങ്ങി നാല് മെഡിക്കൽ ക്യാമ്പുകൾ നടത്തി

പാലക്കാട് നടുവത്തറയിൽ താമസിക്കുന്ന ഡയാലിസിസ് രോഗിക്ക് ധനസഹായം നൽകി 3000 രൂപ ട്രസ്റ്റിനും 3000 രൂപ നമ്മുടെ മെമ്പറായ ചെന്താമരാക്ഷൻ തന്നു ഈ അവസരത്തിൽ അദ്ദേഹത്തിന് പ്രത്യേക നന്ദി പറയുന്നു.

 

17*09/2025 District dues Paid Rs.28353

17/08/2025  1st and 02/03/2025 2nd  International dues paid in Time Rs. 1,36,398

All District Programs Attended with minimum 30% of our Strength

 

Official Visits

27/09/2025 ZC Official Visit Conducted at Ravis office

26/07/2025  RC Official visit Conducted at Rajaramani arcade

6/7/2025  1st VDG Official visit Conducted at Chandranagar lions arcadeby

24/5/2025 DG Official visit Fixed at Chandranagar lions arcade

Celebrated  Indipendence day and  Onam, Gandhi Jayanthi  with various services etc.

Total Suraksha Project Expence 2159600

Population Coverage 1191 nos

HIV Tests done 1391 Newly idntified 1

exually Transmitted Infection (STI) Tests Screening  3845

Medical Camp Breakdown

  • STI Screening Sessions: 132 activities (focused on Sexually Transmitted Infection tests at District and Medical College hospitals).

  • Community Based Service Camps: 96 camps (providing general health services in local areas and lodges).

  • ICTC Outreach & Mobile Camps: 18 camps (integrated Counseling and Testing Center services, including mobile units for remote access).

  • Integrated Health Camps: 1 camp (specifically designated as a Health & Service combined camp).

Impact Summary

These 247 sessions form the core of the club's medical mission, facilitating thousands of individual health screenings and ensuring that high-risk populations in regions like Kanjikkodu, Ottappalam, and Shoranur have consistent access to diagnostic and counseling services.

Lions Clubs International News
Connect with Us Online
Twitter