Meetings

 

ACTIVITY REPORT for lionistic year 2023-24

 

 

Respected President Ln. Shyla Krishana kumar, Respected RC Ln. MJF Prakasan Panakkal , respected ZC.Ln. Jayaraj, മറ്റു വേദിയിലും സദസ്സിലും ഇരിക്കുന്ന ലയൺസ്‌ കുടുംബങ്ങളെ, ഇവിടെ എത്തി ചേർന്നതിന് യല്ലാവർക്കും നന്ദി. ഇനി ഞാൻ എന്റെ കർത്തവ്യമായ ആക്ടിവിറ്റി റിപ്പോർട്ട് ലേക്ക് കടക്കട്ടെ 

 

2022-2023 ലയണിസ്റ്റിക് വർഷത്തിലെ ഭാരവാഹികൾക്കുള്ള സ്ഥാനാരോഹണ ചടങ്ങ് 2023 ജൂലൈ 1 ന് ചന്ദ്ര നഗർ ലയൺ ആർക്കേഡിൽ രാവിലെ 11:00 മണിക്ക് നടത്തി .ലയൺ ഡിസ്ട്രിക്ട് 318 ഡിയുടെ 2nd VDG  Ln . MJF ജയകൃഷ്ണൻ ആയിരുന്നു ഇൻസ്റ്റാളിംഗ് ഓഫീസർ  .മറ്റു ക്ലബ്ബ് അംഗങ്ങളും ഞങ്ങളുടെ ക്ലബ്ബ് അംഗങ്ങളും വിശിഷ്ടാതിഥികളും കൂടി 100 പേരുടെ സാന്നിദ്യം ഉണ്ടായിരുന്നു

 

സ്റ്റാർട്ടപ്പ് പ്രൊജക്റ്റ്  ആയി രാമശ്ശേരി അംഗനവാടി യുടെ പരിസര ശുധീകരണം നടത്തി. പരിസര ശുധീകരണം നടത്തുന്നതിന്റെ പ്രാദാന്യം എന്താണന്നു കുട്ടികളെ യും രക്ഷിതാക്കളെയും ബോധവൽക്കരിച്ചു

 

DOCTOR'S ഡേ ആയ ജൂലൈ 1നു പുതുശ്ശേരി യിലെ Dr. Babyraj നെ പൊന്നാട അണിയിച്ചു ആദരിച്ചു

 

ജൂലൈ 1നു സാന്ത്വനം പ്രൊജക്റ്റ്  ന്റെ ഭാഗമായി  മരുന്ന് വാങ്ങാൻ സാമ്പത്തികമായി ബുദ്ദിമുട്ടുന്ന കിടപ്പു രോഗിയായ കുട്ടിക്ക് സാമ്പത്തിക സഹായം ചെയ്തു .

 

ജൂലൈ 1നു HUMANITARIAN പ്രൊജക്റ്റ്  ന്റെ ഭാഗമായി RAMESSRY ANGANWADI  കുട്ടികൾക്ക് യൂണിഫോം CLOTH വിതരണം ചെയ്തു

 

ജൂലൈ 1നു ലയൺ സുരക്ഷാ പ്രൊജക്റ്റ്  ന്റെ ഭാഗമായി സമൂഹത്തിൽ പാർശവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനായി ശില്പശാല പാലക്കാട് കലട്രേറ്റിൽ സംഘടിപ്പിച്ചു.

 

ഒരു പുതിയ മെംബെർറെ ജൂലൈ 1നു induct ചെയ്തു

 

2നെ VDG official visit ജൂലൈ 1 നു നടത്തി

ജൂലൈ മാസത്തിൽ ബോർഡ്ഓഫ് ഡയക്റ്റർസ്  ന്റെ 2  യോഗങ്ങളും  ഒരു ഫാമിലി മീറ്റിങ്ങും നടത്തി

 

ജൂലൈ മാസത്തിൽ വാളയാർ വാലി ലയൺസ്‌ ട്രസ്റ്റിന്റെ ട്രസ്റ്റീ യോഗവും നടത്തി വിവിധ സർവീസ് പ്രൊജക്റ്റ് പ്ലാനുകൾ തയാറാക്കി, 

 

ക്ലബിന്റെ  ബജറ്റ്  അവതരിപ്പിച്ചു പാസ്സാക്കി

 

ക്ലബിന്റെ  വിവിധ കമ്മിറ്റി കളുടെ രൂപീകരണം നടത്തി അവതരിപ്പിച്ചു പാസ്സാക്കി

 

ഡിസ്ട്രിക്ട് ക്യാബിനറ്റ് ഇൻസ്റ്റലേഷൻ ൽ 12 പേരെ പങ്കെടുപ്പിച്ചു വിജയകരമാക്കി

 

PST സ്കൂളിംഗ് ൽ PST യും,  റിലീവിങ് ഹങ്കർ DC Ln. ഹരിദാസ് സും GLT. Ln. MJF . കൃഷ്‌ണകുമാറും ZC Ln. ജയരാജ്ഉം  പങ്കെടുത്തു.

 

ജുലൈ ലെ മന്ത്‌ലി ആക്റ്റിവി റിപ്പോർട്ട്  മൈ ലൈൺലിലും, ഡിസ്ട്രിക്ട് സൈറ്റിലും റിപ്പോർട്ട് ചെയ്തു

 

ജുലൈ ലെ മന്ത്‌ലി മെമ്പർഷിപ് റിപ്പോർട്ട്  ഇന്റര്നാഷനലിലും , ഡിസ്ട്രിക്ട് സൈറ്റിലും റിപ്പോർട്ട് ചെയ്തു.

 

ഈ ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽ ഞങ്ങളുടെ രണ്ടു ബഹുമാന്യരായ മെമ്പർ മാർ  MJF എടുത്തു .

 

രണ്ട് MJF പ്രൊമോഷൻ റിപ്പോർട്ട് ചെത്  പോയ്ന്റ്സ് വാങ്ങി

 

21/07/2023 Vision Project ന്റെ ഭാഗമായി നിർധന ആയ PHIV ബാധിതയായ കാളീശ്വരി ക്ക് 12/08/2023 കണ്ണട വാങ്ങാൻ ധനസഹായം ചെയ്‌തു

 

സ്ട്രോക്ക്  വന്ന്  മേലെ മുരളി ഒലവക്കോട്  ൽ താമസിക്കുന്ന കിടപ്പിലായ 35 വയസുകാരനായ വെൽഡർ ആയിരുന്ന  ശിവനു  സാമ്പത്തിക സഹായം 1/08/23 ന്  സെക്രെറ്ററി യും ട്രസ്റ്റീ Ln. വിജയകുമാറും ZC .Ln  ജയരാജ്ഉം കൂടി ശിവന്റെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു

 

Bone Cancer വന്നു കാലിൽ ഇട്ട റോഡ് പൊട്ടി വീണ്ടും വീണ്ടും സർജ്ജറി കൊണ്ട് കഷ്ടപ്പെടുന്ന ജുവൈരിയ ബാനു എന്ന കുട്ടിക് അടിയന്തര സാമ്പത്തിക സഹായം ചെയ്‌തു

 

Blind ഫെഡറേഷൻ ഓഫ് കേരള ക്കു  സാമ്പത്തിക സഹായം ചെയ്തു

ഗായത്രി ചാരിറ്റബിൾ  ട്രസ്റ്റ് (അമ്മവീട് )നു സാമ്പത്തിക സഹായം ചെയ്തു

ഞങ്ങളുടെ ക്ലബ്ബ് ന്റെ സുരക്ഷാ പ്രോജെക്ട് ന്റെ ഭാഗമായി 

ചിറ്റൂർ  ആറാം മൈൽസ് ൽ  വെച്ച്  ജൂലൈ 6 റാം തിയതി കമ്മ്യൂണിറ്റി ബേസ്ഡ് സ്ക്രീനിംഗ് ക്യാമ്പ് നടത്തി   ( 20 പേർക്ക് പ്രയോജനപെട്ടു )

കനാൽ പിരിവ്  ഉപ്പുകുഴി യിൽ  ജൂലൈ 7 )o തിയതി ഇന്റർഗ്രേറ്റഡ്  കൗസിലിംഗ് ആൻഡ് ടെസ്റ്റിങ്ങു്  ക്യാമ്പ് നടത്തി  ( 21 പേർക്ക് പ്രയോജനപെട്ടു )

മണ്ണാർക്കാട്  കരിമ്പുഴയിൽ ജൂലൈ 12ആം തിയതി strangtheing out reach activity ആൻഡ്  Demand Generation മീറ്റിംഗ്  നടത്തി   ( 16 പേർക്ക് പ്രയോജനപെട്ടു )

കഞ്ചിക്കോട്  കോയമാരക്കാട്ട്ടിൽ വെച്ച്  25 / 7 / 2023 ന് ജനറൽ മെഡിക്കൽ ക്യാമ്പും Community based screaning  ക്യാമ്പും നടത്തി  (38 പേർക്ക് പ്രയോജനപെട്ടു )

ചുള്ളിമട ഇഞ്ചിത്തോട്ടം ത്തു വെച്ച്  21 / 07 / 2023 ന് intergarated community testing center camp നടത്തി  (25 പേർക്ക് പ്രയോജനപെട്ടു )

കണക്കപ്പാറ യിൽ വെച്ച്  3 / 08 / 2023 ന്  Out Reach Camp നടത്തി  (25 പേർക്ക് പ്രയോജനപെട്ടു )

Cheraamenon challah യിൽ വെച്ച്  09 / 08 / 2023 ന്  Out Reach Camp നടത്തി  ( 30 പേർക്ക് പ്രയോജനപെട്ടു )

Mangalathanchall യിൽ വെച്ച്  11 / 08 / 2023 ന്  Out Reach Camp നടത്തി  (24 പേർക്ക് പ്രയോജനപെട്ടു )

Chorappara യിൽ വെച്ച്  11 / 08 / 2023 ന് intergarated community testing center camp ഉം Demand Generation മീറ്റിങ്ങും നടത്തി   (31 പേർക്ക് പ്രയോജനപെട്ടു )
 
in tottal 

230  ആൾക്കാർക്കു നേരിട്ടും അവരോട് ചുറ്റി പറ്റി യുള്ള ധാരാളം ആൾക്കാർക്കും പ്രയോജനപ്പെട്ടു 
3, 12, 000 രൂപയോളം  ചിലവായി,  
144 volunteer hours ഉം  ഈ  45 ദിവസത്തെ ഞളുടെ permenent പ്രൊജക്റ്റ്  ൽ  കൂടെ മാത്രം ചെയ്യാൻ സാധിച്ചു

ഇന്ന്  നമ്മുടെ RC  Ln. MJF പ്രകാശൻ പന ക്കാവിൽ ന്റെ ഒഫീഷ്യൽ വിസിറ്റും ആണ്

 

ഞങ്ങളുടെ ക്ലബിന്റെ വെബ്സൈറ്റ്  നിർമ്മിച്ചു അത് ഇന്നുവരെ ഉള്ള വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്തു

 

ഞങ്ങളുടെ ക്ലബിന്റെ ഇമെയിൽ നിർമ്മിച്ചു അത് ഇന്നുവരെ ഉള്ള വിവരങ്ങൾ അയച്ചു പേപ്പർലെസ്സ്  ഓഫീസ് ആയി സൂക്ഷിക്കാൻ തീരുമാനിച്ചു

 

ഞങ്ങളുടെ ക്ലബിന്റെ G.Drive നിർമ്മിച്ചു അതിൽ ഇന്നുവരെ ഉള്ള വിവരങ്ങൾ അയച്ചു പേപ്പർലെസ്സ്  ഓഫീസ് ആയി സൂക്ഷിക്കാൻ തീരുമാനിച്ചു

 

ഞങ്ങളുടെ സർവീസ് പ്രൊജക്റ്റ് നു ആവശ്യമായ പണം തന്നു സഹായിച്ച   ZC Ln. Jayaraj , Ln. Vijaya Kumar, Ln.Adv.Gireesh Nochulli.Ln.Renny Varghese,  Ln.Sabu Jose,   Ln.Kither Mohammed,   Ln. Prasad K Abhram ന്നും എന്റെ സ്വന്തം പേരിലും,  വാലയർവാലി യുടെ പേരിലും നന്ദി പറയുന്നു .

 

Report on Walayar Valley Lions Club's Regional Chairperson's Official Visit ON 12th August 2023 at Raj Ramani Arcade, Yakkara

The Walayar Valley Lions Club hosted an important event with the Regional Chairperson's official visit, which was presided over by club President Ln. MJF. Shyla Krishna Kumar. The meeting was graced by the presence of several esteemed guests, including Chief Guest R.C.Ln MJF. Prakasan Panankavil and Zone Chairperson Ln Jayaraj RS. The event was a testament to the club's dedication to service and Society involvement.

The event commenced with President Ln MJF. Shyla Krishna Kumar’s Presidential Address. Her words highlighted the club's commitment to its mission and the importance of community engagement. The Secretary, Lion Sreedharankutty, then presented the Activity Report, showcasing the club's recent accomplishments and ongoing projects.

Chief Guest Lion MJF. Prakasan Panankavil delivered the Keynote Address, emphasizing the significance of service clubs like the Lions Club in addressing various community needs. His insightful speech resonated with the audience, underlining the importance of collective efforts for social betterment.

Lion Chenthamarashan extended a Vote of Thanks on behalf of the club, acknowledging the guests, fellow members, and all those who contributed to the success of the event.

The Master of Ceremony for the event was Immediate Past President Ln. MJF Krishana Kumar, who efficiently guided the program and ensured its smooth flow.

The Walayar Valley Lions Club has been consistently involved in numerous service projects, and during the event, following projects were done

  • Financial Aid to Bone Cancer Patient: The club provided financial aid to Banu, a bone cancer patient, demonstrating their commitment to supporting individuals battling serious illnesses.

  • Financial Aid to Cancer Patient in Nochulli Village: The club extended financial assistance to a cancer patient residing in Nochulli village, reaffirming their dedication to assisting those in need.

  • Financial Aid to Blind Federation of Kerala: Recognizing the importance of inclusivity and support for the visually impaired, the club contributed financial aid to the Blind Federation of Kerala.

  • Financial Aid to Gayathri Charitable Society: The club further demonstrated its commitment to charitable causes by providing financial assistance to the Gayathri Charitable Society.

  • Launch of Club's Website, Email, and Google Drive: In line with modern communication trends, the Walayar Valley Lions Club launched its official website, email, and Google Drive, enhancing their online presence and communication capabilities.

  • Distribution of 3 First Aid Kits to Schools: The club played an active role in promoting safety by supplying three sets of first aid kits to various schools, ensuring the well-being of students and staff.

The event marked another step forward in the Walayar Valley Lions Club's ongoing efforts to make a positive impact on the community. Through their dedication to service and their commitment to addressing various needs, the club continues to exemplify the true spirit of humanitarianism.

Sreedharan kutty

Secretary

 

 

 

 

Lions Clubs International News
Connect with Us Online
Twitter